You are here
Uncategorized 

പെട്രോളും ഡീസലും ഇനി വീട്ടിലെത്തും.

പെട്രോളിയം മന്ത്രാലയം പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. ഇനി മുൻ കൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പെട്രോളും, ഡീസലും വീട്ടിലെത്തും.

ക്യൂവിൽ നില്ക്കാതെ ഇന്ധനമടിക്കാമെന്ന്താണ്‌ പദ്ധതിയുടെ പ്രത്യേകത. ബുക്കിങ്ങിലൂടെ, നീണ്ട ക്യൂവിൽ കാത്തുനില്ക്കുന്ന സമയം ഉപഭോക്താവിന്‌ ലാഭിക്കാം.

ഏകദേശം 35 കോടി ജനങ്ങൾ ദിവസേന ക്യൂവിൽ നിന്ന് ഇന്ധനമടിക്കുണ്ടെന്നാണ്‌ കണക്ക്. ഇന്ത്യ ഇന്ധന ഉപയോഗത്തിൽ മൂന്നാം സ്ഥാനത്താണ്‌.

പുതിയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും, വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Related posts

Leave a Comment